• Latest News

    Sunday, June 3, 2018

    കണ്ണൂരിൽ കാർ ഡിവൈഡറിലിടിച്ച്​ രണ്ട്​ പേർ മരിച്ചു
    Sunday, June 3, 2018
    3:46:00 PM

    കണ്ണൂർ: പയ്യാവൂരിലെ ചതുരമ്പുഴയിൽ കാർ ഡിവൈഡറിടിലിച്ച്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു. അപക​ടത്തെ തുടർന്ന്​ കാർ പൂർണ്ണമായും കത്തി നശിച്ചു. അനൂപ്​, റിജിൻ എന്നിവരാണ്​ മരിച്ചത്​. നാല്​ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അമിത വേഗതയിലെത്തി ഡിവൈഡറിൽ തട്ടുകയായിരുന്നു.[www.malabarflash.com]

    തുടർന്ന്​ കാർ സമീപത്തെ വൈദ്യുതി തുണിലിടിച്ച്​ രണ്ടായി പിളർന്ന്​ ഒരുഭാഗം പൂർണമായും കത്തിനശിക്കുകയും ആയിരുന്നു. കാറിനുള്ളിൽ നിന്ന്​ ഒരു വിദ്യാർഥി തൽക്ഷണം മരിച്ചു. ആശുപത്രിയേക്ക്​ മാറ്റുന്നതിനിടെയാണ്​ മ​റ്റൊരു വിദ്യാർഥി മരിച്ചത്​. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരിൽ കാർ ഡിവൈഡറിലിടിച്ച്​ രണ്ട്​ പേർ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top