• Latest News

    Tuesday, June 12, 2018

    ജീ​പ്പി​നു തീ​പി​ടി​ച്ച് ഉ​ട​മ വെ​ന്തു​മ​രി​ച്ചു
    Tuesday, June 12, 2018
    3:13:00 AM

    അ​​​​ടി​​​​മാ​​​​ലി: ജീ​​​​പ്പ് ക​​​​ത്തി വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഉ​​​​ട​​​​മ വെ​​​​ന്തു മ​​​​രി​​​​ച്ചു. പൊ​​​​ൻ​​​​മു​​​​ടി​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന കോ​​​​ലോ​​​​ത്ത് ബേ​​​​ബി മാ​​​​ത്യു ( 52 ) ആ​​​​ണ് ദാ​​​​രു​​​​ണ​​​​മാ​​​​യി മ​​​​രി​​​​ച്ച​​​​ത്. തിങ്കളാഴ്ച  വൈ​​​​കു​​​​ന്നേ​​​​രം 5.30നു വെ​​​​ള്ള​​​​ത്തു​​​​വ​​​​ൽ - കൊ​​​​ന്ന​​​​ത്ത​​​​ടി റോ​​​​ഡി​​​​ൽ കാ​​​​ക്കാ സി​​​​റ്റി​​​​ക്കു സ​​​​മീ​​​​പ​​​മാ​​​ണ് സം​​​​ഭ​​​​വം.[www.malabarflash.com]

    റോ​​​​ഡ​​​​രി​​​​കി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന ഇ​​​​ൻ​​​​വേ​​​​ഡ​​​​ർ ജീ​​​പ്പ് സ്ഫോ​​​​ട​​​​ന​​​ശ​​​​ബ്ദ​​​​ത്തോ​​​​ടെ ക​​​ത്തി​​​യ​​​മ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നും ആ​​​​ളു​​​​ക​​​​ളെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും വാ​​​​ഹ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും ക​​​​ത്തി​.ഏ​​​​ല​​​​ത്തോ​​​​ട്ടം ഉ​​​​ട​​​​മ​​​​യാ​​​​യ ബേ​​​ബി മാ​​​ത്യു​​​വി​​​നു പൊ​​​​ൻ​​​​മു​​​​ടി​​​​യി​​​​ലും അ​​​​ഞ്ചാം​​​​മൈ​​​​ലി​​​​ലും തോ​​​ട്ട​​​ങ്ങ​​​​ളു​​​​ണ്ട്.

    ജ​​​​ന​​​​റേ​​​​റ്റ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കുന്ന​​​​തി​​​​ന് വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ പെ​​​​ട്രോ​​​​ൾ ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. അ​​​ബ​​​ദ്ധ​​​വ​​​ശാ​​​ൽ തീ ​​​​പ​​​​ട​​​​ർ​​​​ന്ന​​​​താ​​​​കാ​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. വെ​​​​ള്ള​​​​ത്തൂ​​​​വ​​​​ൽ പോ​​​​ലീ​​​​സ് കേ​​​സെ​​​ടു​​​ത്തു. ഭാ​​​​ര്യ: ആ​​​​ഷ പൊ​​​​ൻ​​​​മു​​​​ടി ക​​​​ദ​​​​ളി​​​​ക്കാ​​​​ട്ടി​​​​ൽ കു​​​​ടും​​​​ബാ​​​​ഗം. മ​​​​ക്ക​​​​ൾ: അ​​​​മ​​​​ൽ, ജോ​​​​സ​​​​ഫ്. ഇ​​​​രു​​​​വ​​​​രും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജീ​പ്പി​നു തീ​പി​ടി​ച്ച് ഉ​ട​മ വെ​ന്തു​മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top