• Latest News

    Thursday, June 7, 2018

    അന്താരാഷ്ട്ര ലിംഫെഡി സമ്മേളനം; ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ പ്രബന്ധമവതരിപ്പിക്കും
    Thursday, June 7, 2018
    12:30:00 AM

    കാസര്‍കോട്: നെദര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ ആരംഭിച്ച എട്ടാമത് ഇന്റര്‍നാഷണല്‍ ലിംഫെഡി സമ്മേളനത്തില്‍ മധൂര്‍ ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിട്യൂട്ട് ഓഫ് അപ്ലൈഡ് ഡര്‍മ്മറ്റോളജിയിലെ ആയൂര്‍വേദ വിഭാഗം തലവന്‍ ഡോ. എം. ഗുരുപ്രസാദ് അഗ്ഗിത്തായ മന്തുരോഗത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. [www.malabarflash.com]

    ബാംഗ്ലൂര്‍ പി.ഇ.എസ് എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫ. അശോക് രാമനും സമ്മേളനത്തില്‍ പങ്കെടുക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അന്താരാഷ്ട്ര ലിംഫെഡി സമ്മേളനം; ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ പ്രബന്ധമവതരിപ്പിക്കും Rating: 5 Reviewed By: UMRAS vision
    Scroll to Top