• Latest News

    Sunday, June 10, 2018

    കാ​​ഞ്ഞ​​ങ്ങാ​​ട് നാ​ലു​വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു
    Sunday, June 10, 2018
    3:02:00 AM

    കാ​​ഞ്ഞ​​ങ്ങാ​​ട്: വെ​​ള്ള​​ക്കെ​​ട്ടി​​ൽ വീ​​ണു നാ​​ലു വ​​യ​​സു​​കാ​​രി മ​​രി​​ച്ചു. കാ​​ഞ്ഞ​​ങ്ങാ​​ട് കു​​ശാ​​ൽ​​ന​​ഗ​​റി​​ലെ മു​​ഹ​​മ്മ​​ദ് അ​​ൻ​​സി​​ഫ്-​​മും​​താ​​സി​​ന്‍റെ​​യും മ​​ക​​ളും ക​​ട​​പ്പു​​റം പി​​പി​​ടി​​എ എ​​ൽ​​പി സ്കൂ​​ൾ എ​​ൽ​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​നി​​യു​​മാ​​യ ഫാ​​ത്തി​​മ സൈ​​ന​​ബ് ആ​​ണ് മ​​രി​​ച്ച​​ത്.[www.malabarflash.com]

    ശനിയാഴ്ച വൈ​​കു​​ന്നേ​​രം ക​​ളി​​ക്കാ​​ൻ പോ​​യ കു​​ട്ടി​​യെ പി​​ന്നീ​​ട് കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു ന​​ട​​ന്ന അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് വെ​​ള്ള​​ക്കെ​​ട്ടി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. 

    കു​​ശാ​​ൽ​​ന​​ഗ​​റി​​ലെ ഫാ​​ത്തി​​മ വി​​ല്ലാ ക്വാ​​ർട്ടേ​​ഴ്സി​​ലാ​​ണ് ഇ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന​​ത്. മൃ​​ത​​ദേ​​ഹം ജി​​ല്ലാ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സ​​ഹോ​​ദ​​ര​​ൻ: മു​​ഹ​​മ്മ​​ദ് അ​​മീ​​ൻ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാ​​ഞ്ഞ​​ങ്ങാ​​ട് നാ​ലു​വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top