• Latest News

    Tuesday, June 12, 2018

    പാ​ണ​ത്തൂ​രി​ൽ വൃ​ദ്ധ​ൻ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
    Tuesday, June 12, 2018
    3:42:00 AM

    പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​രി​ൽ വൃ​ദ്ധ​നെ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ണ​ത്തൂ​ർ ക​മ്മാ​ടി​യി​ലെ ചെ​മ്മ​ര​ൻ പൂ​ജാ​രി​യെ​യാ​ണ് (70) കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com]

    ക​മ്മാ​ടി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ചെ​മ്മ​ര​ൻ പൂ​ചാ​രി ത​ന്‍റെ പാ​ണ​ത്തൂ​ർ കു​ണ്ടു​പ്പ​ള്ളി കു​റ​ത്തി​പ​തി​യി​ലു​ള്ള സ്ഥ​ല​ത്തു പോ​യ​താ​യി​രു​ന്നു.

    തിങ്കളാഴ്ച  വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ഇ​വ​രു​ടെ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ യോ​ഗേ​ഷി​ന്‍റെ കു​ള​ത്തി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു വ​രെ ക​മ്മാ​ടി​യി​ൽ ഇ​യാ​ളെ ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ക്ക​ൾ: ച​ന്ദ്ര​ൻ, രാ​ജേ​ഷ്, കു​മാ​ര​ൻ, മ​ല്ല്യ​മോ​ൾ. മ​രു​മ​ക്ക​ൾ: സു​മ​തി, മ​ധു​ശ്രീ, ക​വി​ത.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാ​ണ​ത്തൂ​രി​ൽ വൃ​ദ്ധ​ൻ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top