• Latest News

    Saturday, June 9, 2018

    കോ​​ള​​ജ് അ​​ധ്യാ​​പി​​ക​​യ്ക്ക് എതി​​രേ വ​ധ​ഭീ​ഷ​ണി: ബി​ജെ​പി പ്ര​വ​ർ​ത്ത​കൻ അ​റ​സ്റ്റിൽ
    Saturday, June 9, 2018
    3:16:00 AM

    തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​വ​​​ർ​​മ കോ​​​ള​​​ജ് അ​​​ധ്യാ​​​പി​​​ക ദീ​​​പ നി​​​ശാ​​​ന്തി​​​നെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്തു. ബി​​​ജെ​​​പി​​​യു​​​ടെ ഐ​​​ടി സെ​​​ൽ കൈ​​​കാ​​​ര്യം​​ചെ​​​യ്യു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി ബി​​​ജു നാ​​​യ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.[www.malabarflash.com]

    പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ ജാ​​​മ്യം ന​​​ൽ​​​കി. കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം ഇ​​​തോ​​​ടെ അ​​​ഞ്ചാ​​​യി. ദീ​​​പ​​​യു​​​ടെ മൊ​​​ബൈ​​​ൽ ന​​​മ്പ​​ർ വാ​​​ട്സാ​​പ്പി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച് ശ​​​ല്യം ചെ​​​യ്യാ​​​നും സം​​​ഘം ഏ​​​ർ​​​പ്പാ​​​ടാ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു കേ​​​സ്. ക​​​ഠു​​വ പീ​​​ഡ​​​ന​​​കേ​​​സി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള പോ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ദി​​​പ നി​​​ശാ​​ന്തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി സൈ​​​ബ​​​ർ ആ​​​ക്ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​​ള​​ജ് അ​​ധ്യാ​​പി​​ക​​യ്ക്ക് എതി​​രേ വ​ധ​ഭീ​ഷ​ണി: ബി​ജെ​പി പ്ര​വ​ർ​ത്ത​കൻ അ​റ​സ്റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top