• Latest News

    Monday, June 11, 2018

    ഒ​​​എ​​​ൽ​​​എ​​​ക്സി​​​ൽ വി​​​ൽ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച 1,60,000 രൂ​​​പ​​​യു​​​ടെ ബൈ​​​ക്ക് വാ​​​ങ്ങാ​​​ൻ വ്യാ​ജ​ചെ​ക്ക് ന​ൽ​കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
    Monday, June 11, 2018
    1:56:00 AM

    അ​​​ങ്ക​​​മാ​​​ലി: അ​​​ങ്ക​​​മാ​​​ലി കി​​​ട​​​ങ്ങൂ​​​ർ സ്വ​​​ദേ​​​ശി ഒ​​​എ​​​ൽ​​​എ​​​ക്സി​​​ൽ വി​​​ൽ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച 1,60,000 രൂ​​​പ​​​യു​​​ടെ ബൈ​​​ക്ക് വാ​​​ങ്ങാ​​​ൻ വ്യാ​​​ജ ചെ​​​ക്ക് ന​​​ൽ​​​കി​​​യ കേ​​​സി​​​ൽ യു​​​വാ​​​വി​​​നെ അ​​​ങ്ക​​​മാ​​​ലി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കോ​​​ട്ട​​​യം മാ​​​വ​​​ടി വെ​​​ള്ളി​​​ക്കു​​​ളം മ​​​ഠ​​​ത്തി​​​ൽ ജി​​​ൻ​​​സ് മോ​​​ൻ തോ​​​മ​​​സ് (21) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.[www.malabarflash.com]

    എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്കി​​​ന്‍റ ചെ​​​ക്കു​​​ക​​​ളാ​​​ണ് ഇ​​​യാ​​​ൾ വ്യാ​​​ജ​​​മാ​​​യി നി​​​ർ​​​മി​​​ച്ച​​​ത്. ബൈ​​​ക്കി​​​ന് 1,50,000 രൂ​​​പ​​​യ്ക്ക് ക​​​ച്ച​​​വ​​​ടം ഉ​​​റ​​​പ്പി​​​ച്ച​​​ശേ​​​ഷം ചെ​​​ക്ക് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ്ര​​​തി​​​യു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ ഉ​​​ട​​​മ പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​യാ​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.‌ 

    അ​​​ങ്ക​​​മാ​​​ലി സി​​​ഐ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, എ​​​സ്ഐ എ​​​ൻ.​​​എ. അ​​​നൂ​​​പ്, എ​​​എ​​​സ്ഐ അ​​​ഷ്റ​​​ഫ്, പോ​​​ലീ​​​സു​​​കാ​​​രാ​​​യ പ്ര​​​ഫു​​​ല്ല​​​ൻ, ജി​​​സ്മോ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂടിയത്. അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒ​​​എ​​​ൽ​​​എ​​​ക്സി​​​ൽ വി​​​ൽ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച 1,60,000 രൂ​​​പ​​​യു​​​ടെ ബൈ​​​ക്ക് വാ​​​ങ്ങാ​​​ൻ വ്യാ​ജ​ചെ​ക്ക് ന​ൽ​കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top