• Latest News

    Monday, June 11, 2018

    യുവതിയോട് മോശം പെരുമാറ്റം: കാർഷിക സർവകലാശാല പ്രഫസർക്ക് സസ്പെൻഷൻ
    Monday, June 11, 2018
    1:06:00 AM

    തൃ​ശൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ല​പ്പു​റം ആ​ന​ക്ക​യം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പ്ര​ഫ​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ്ര​ഫ. വി.​എം. അ​ബ്​​ദു​ൽ ഹ​ക്കീ​മി​നെ​യാ​ണ്​ സ​സ്പെ​ൻ​ഡ്​​ ചെ​യ്​​ത​ത്.[www.malabarflash.com]

    ത​വ​നൂ​രി​ലെ കാ​ർ​ഷി​ക എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ താ​ൽ​ക്കാ​ലി​ക പ​ദ്ധ​തി​യി​ൽ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ച യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. പ്ര​ഫ. ഹ​ക്കീം ത​വ​നൂ​രി​ൽ ജോ​ലി​ചെ​യ്ത സ​മ​യ​ത്താ​ണ് പ​രാ​തി ഉ​ണ്ടാ​യ​ത്. ഇ​ത്​ അ​ന്വേ​ഷി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ച, ഫോ​റ​സ്ട്രി കോ​ള​ജ് ഡീ​ൻ ഡോ. ​വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

    ത​പാ​ൽ വ​കു​പ്പി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ദ​ലി​ത് യു​വ​തി ത​വ​നൂ​ർ കോ​ള​ജി​ൽ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു. അ​പേ​ക്ഷ​യി​ൽ എ​ഴു​തി​യ ഫോ​ൺ ന​മ്പ​റി​ൽ നി​ര​ന്ത​രം വി​ളി​ച്ച് മോ​ശം രീ​തി​യി​ൽ സം​സാ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. 

    ഫോ​ൺ എ​ടു​ക്കാ​താ​യ​പ്പോ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങി. താ​ൻ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ചാ​ൽ ജോ​ലി ത​രാ​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. തു​ട​ർ​ന്ന് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കു​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന കോ​ള​ജി​ലെ വ​നി​ത ഡീ​നി​നെ സ​ർ​വ​ക​ലാ​ശാ​ല സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

    ര​ണ്ടു​മാ​സം മു​മ്പാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. സ​മി​തി ത​വ​നൂ​രി​ൽ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​യ​പ്പോ​ൾ ഹ​ക്കീ​മി​നെ​തി​രെ മോ​ശം പെ​രു​മാ​റ്റം ആ​രോ​പി​ച്ച് ഒ​രു വ​നി​ത പ്ര​ഫ​സ​റും പ​രാ​തി ന​ൽ​കി. 

    മാ​ർ​ച്ച് 19നാ​ണ് ഹ​ക്കീ​മി​നെ ആ​ന​ക്ക​യ​ത്തേ​ക്ക് മാ​റ്റി​യ​ത്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്തു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ത​വ​നൂ​രി​ലെ ഒ​രു അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റെ​യും ക്ലാ​സ് ത്രീ ​ജീ​വ​ന​ക്കാ​ര​നെ​യും അ​ടു​ത്തി​ടെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ഈ ​ന​ട​പ​ടി ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ സ​മി​തി​യോ​ട് റി​പ്പോ​ർ​ട്ട് ചോ​ദി​ച്ചു​വാ​ങ്ങി സ​സ്പെ​ൻ​ഡ്​ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ന്വേ​ഷ​ണ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ പ​രാ​തി ശ​രി​വെ​ച്ച​താ​യാ​ണ് വി​വ​രം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവതിയോട് മോശം പെരുമാറ്റം: കാർഷിക സർവകലാശാല പ്രഫസർക്ക് സസ്പെൻഷൻ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top