• Latest News

    Sunday, June 3, 2018

    കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
    Sunday, June 3, 2018
    11:24:00 PM

    കാഞ്ഞങ്ങാട്: ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. രാവണീശ്വരം മുക്കൂട് സ്വദേശികളായ സുരേഷ്(27), ബൈജു (28) എന്നിവരാണ് മരണപ്പെട്ടത്.[www.malabarflash.com]

    ഞായറാഴ്ച രാത്രി 7.45 ഓടെ കാഞ്ഞങ്ങാട് മാലോത്ത് സംസ്ഥാന പാതയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. 

    നിലേശ്വരത്ത് മന്നം പുറത്ത് കാവിലെ കലശം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മരണപ്പെട്ടവര്‍.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top