• Latest News

    Monday, May 28, 2018

    മകനെത്തേടിയെത്തിയ ഗു​ണ്ട​ക​ൾ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി
    Monday, May 28, 2018
    11:37:00 AM

    തൃ​ശ്ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ മകനെത്തേടിയെത്തിയ ഗു​ണ്ട​ക​ൾ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി. മൊ​ന്ത​ച്ചാ​ലി​ല്‍ വി​ജ​യ​ന്‍ (58) ആ​ണ് മ​രി​ച്ച​ത്. ബെെ​ക്കി​ലെ​ത്തി​യ സം​ഘം വീ​ടാ​ക്ര​മി​ച്ച് വി​ജ​യ​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​യി​രു​ന്നു സം​ഭ​വം[www.malabarflash.com]

    ഞാ​യ​റാ​ഴ്ച ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​വ​ച്ച് വി​ജ​യ​ന്‍റെ മ​ക​ന്‍ വി​നു​വു​മാ​യി ഗു​ണ്ട​ക​ള്‍ വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗു​ണ്ട​ക​ൾ വീ​ടാ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ അം​ബി​ക​ക്കും വെ​ട്ടേ​റ്റി​രു​ന്നു. അം​ബി​ക​യു​ടെ അ​മ്മ കൗ​സ​ല്യ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മകനെത്തേടിയെത്തിയ ഗു​ണ്ട​ക​ൾ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top