• Latest News

    Saturday, May 5, 2018

    ഒമാനിൽ വാഹനാപകടം: മൂന്ന്​ മലയാളികൾ മരിച്ചു
    Saturday, May 5, 2018
    12:24:00 AM

    മസ്​കത്ത്​: ഒമാനിലെ സുഹാറിനടുത്ത്​ വാഹനാപകടത്തിൽ മൂന്ന്​ മലയാളികൾ മരിച്ചു. പത്തനം തിട്ട സ്വദേശികളായ രജീഷ്​, സുകുമാരൻ നായർ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണ്​ മരിച്ചത്​.[www.malabarflash.com] 

    വെള്ളിയാഴ്​ച വൈകുന്നേരം നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയിൽ ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ്​ ശക്​തമായ കാറ്റിൽ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. 

    15ഒാളം പേർ വാഹനത്തിലുണ്ടായിരുന്നു. മറ്റുള്ളവർ പരിക്കുകളോടെ ചികിൽസയിലാണ്​. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വിവരങ്ങൾ അറിവായിട്ടില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒമാനിൽ വാഹനാപകടം: മൂന്ന്​ മലയാളികൾ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top