• Latest News

    Tuesday, May 15, 2018

    റംസാന്‍ ഒന്ന് വ്യാഴാഴ്ച
    Tuesday, May 15, 2018
    8:30:00 PM

    കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി കാണാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.[www.malabarflash.com]

    സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനാല്‍ ബുധനാഴ്ച്ച ശഅബാന്‍ മുപ്പതും വ്യാഴാഴ്ച റംസാന്‍ ഒന്നുമായി സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു.
    സാധാരണ മാസപ്പിറവി കാണാറുള്ള സൗദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും പിറവി ദര്‍ശിച്ചില്ല. ഗള്‍ഫിലെല്ലായിടത്തും ഒപ്പം കേരളത്തിലും റംസാന്‍ ആരംഭിക്കുന്നത് വ്യാഴാഴ്ച്ച തന്നെയാണ് എന്നതും ശ്രദ്ദേയമാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റംസാന്‍ ഒന്ന് വ്യാഴാഴ്ച Rating: 5 Reviewed By: UMRAS vision
    Scroll to Top