• Latest News

    Thursday, May 31, 2018

    ക​മി​താ​ക്ക​ൾക്കു പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ഭ​യകേന്ദ്രമായി
    Thursday, May 31, 2018
    3:17:00 AM

    കൊ​​ച്ചി: സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ്റ്റേ​​​ഷ​​​നി​​​ൽ അ​​​ഭ​​​യം തേ​​​ടി​​യ ക​​​മി​​​താ​​​ക്ക​​​ൾ​​ക്ക് ഒ​​ടു​​വി​​ൽ പോ​​ലീ​​സ് തു​​ണ​​യാ​​യി. ക​​​ണ്ണൂ​​​ർ കൊ​​​ട്ടി​​​യൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​യാ​​യ ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യും കോ​​​ട്ട​​​യം എ​​​രു​​​മേ​​​ലി സ്വ​​​ദേ​​​ശി അ​​​ന​​​സ് യൂ​​​സ​​​ഫു(24) മാ​​ണ് വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​ൻ വീ​​​ട്ടു​​​കാ​​​ർ സ​​​മ്മതിക്കു​​​ന്നില്ലെ​​​ന്നും ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ട​​​ന്നും പ​​​രാ​​​തി​​​യു​​​മാ​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​ത്.[www.malabarflash.com]

    ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഒ​​​ൻ​​​പ​​​ത​​​ര​​​യോ​​​ടെ​​യാ​​ണ് ഇ​​രു​​വ​​രും എ​​​റ​​​ണാ​​​കു​​​ളം തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​ത്. പി​​ന്നീ​​ട് ക​​ണ്ണൂ​​ർ കേ​​​ള​​​കം പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി യു​​​വ​​​തി​​​യെ കാ​​​മു​​​ക​​​നൊ​​​പ്പം അ​​​യ​​​ച്ചു.

    ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പാ​​​ണു പെ​​​ണ്‍​കു​​​ട്ടി യു​​​വാ​​​വി​​​നൊ​​​പ്പം വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി​​​യ​​​ത്. തു​​​ട​​​ർ​​​ന്നു യു​​​വാ​​​വി​​​നു നേ​​​രേ ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു കു​​​ടും​​​ബ​​സ​​​മേ​​​തം എ​​​റ​​​ണാ​​​കു​​​ളം വാ​​​ഴ​​​ക്കാ​​​ലാ​​​യി​​​ൽ താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണു സം​​​ര​​​ക്ഷ​​​ണം തേ​​​ടി ക​​​മി​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ കു​​​ടും​​​ബം രാ​​​ത്രി സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​ത്. യു​​​വാ​​​വി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. മേ​​​ലുദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച​ശേ​​​ഷം പെ​​​ണ്‍​കു​​​ട്ടി​​​യെ​​​യും യു​​​വാ​​​വി​​​ന്‍റെ അ​​​മ്മ​​​യെ​​​യും രാ​​​ത്രി​​​യി​​​ൽ സ​​​മീ​​​പ​​​ത്തെ ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ൽ താ​​​മ​​​സി​​​പ്പി​​​ച്ചു.

    ഇ​​​തി​​​നി​​​ടെ 26ന് ​​ഉ​​​ച്ച​​​യ്ക്കു പെ​​ൺ​​കു​​​ട്ടി​​​യെ ത​​​ട്ടി​​​കൊ​​​ണ്ടു പോ​​​യി എ​​​ന്ന സി​​സി​​ടി​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​ഹി​​​തം കു​​​ട്ടി​​​യു​​​ടെ അമ്മ കേ​​​ള​​​കം പോ​​​ലീ​​​സി​​ൽ പ​​രാ​​തി ന​​ല്കു​​ക​​യും അ​​​ന്വേ​​​ഷ​​​ണം ആ​​രം​​ഭി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. പെ​​ൺ​​കു​​​ട്ടി കാ​​​മു​​​ക​​​ന്‍റെ സ്വ​​​ദേ​​​ശ​​​മാ​​​യ എ​​​രു​​​മേ​​​ലി​​​യി​​​ൽ ഉ​​ണ്ടെന്ന് അ​​​റി​​​ഞ്ഞ് അ​​​വി​​​ടെ എ​​​ത്തി​​​യ പോ​​​ലീ​​​സ്, വാ​​​ഹ​​​നം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

    പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​നൊ​​​പ്പം പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വും ചി​​​ല ബ​​​ന്ധു​​​ക്ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ചൊ​​വ്വാ​​ഴ്ച രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത​​​ര​​​യോ​​​ടെ ക​​​മി​​​താ​​​ക്ക​​​ൾ കേ​​​ള​​​കം പോ​​​ലീ​​​സി​​​നൊ​​​പ്പം ക​​​ണ്ണൂ​​​ർ​​​ക്കു മ​​​ട​​​ങ്ങി​. യു​​​വാ​​​വും യു​​​വ​​​തി​​​യും ഒ​​​രേ സ​​​മു​​​ദാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​രാ​​​ണെ​​​ങ്കി​​​ലും സാ​​​ന്പ​​​ത്തി​​​ക വി​​​ഷ​​​യ​​​മാ​​​ണ് എ​​​തി​​​ർ​​​പ്പി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. 

    മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​ത​​​ന്നെ ഉ​​​പ​​​ദ്ര​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണ മൂ​​​ല​​​മാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ മു​​​മ്പി​​​ൽ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും പെ​​ൺ​​കു​​​ട്ടി പ​​​റ​​​ഞ്ഞു. കു​​​ട്ടി​​​യു​​​ടെ രേ​​​ഖ​​​ക​​​ളും പി​​​താ​​​വ് പെ​​ൺ​​കു​​​ട്ടി​​​ക്കു കൈ​​​മാ​​​റി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​മി​താ​ക്ക​ൾക്കു പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ഭ​യകേന്ദ്രമായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top