• Latest News

    Friday, May 25, 2018

    തെയ്യംകെട്ടുത്സവത്തിന്റെ ഓർമ്മക്കായി മരങ്ങൾ നാട്ടുപിടിപ്പിച്ചു
    Friday, May 25, 2018
    4:07:00 AM

    ഉദുമ: നൂറ്റാണ്ടുകൾക്കു ശേഷം നടന്ന തെയ്യംകെട്ടുത്സവത്തിന്റെ ഓർമ്മക്കായി പടിഞ്ഞാർ കൊപ്പൽ വീട് തറവാട്ടിൽ ഓർമ്മ മരങ്ങൾ നട്ടു പിടിപ്പിച്ചു.[www.malabarflash.com]

    പാലക്കുന്ന് കഴകം ക്ഷേത്ര ആചാര സ്ഥാനീകരുടെ നേതൃത്വത്തിൽ തറവാട്ടു പറമ്പിൽ ഒട്ടേറെ പലവിധ വൃക്ഷ തൈകളാണ് നട്ടുപിടിപ്പിച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെയ്യംകെട്ടുത്സവത്തിന്റെ ഓർമ്മക്കായി മരങ്ങൾ നാട്ടുപിടിപ്പിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top