• Latest News

    Monday, May 7, 2018

    കാപ്പിൽ കേവീസ് നിലയത്തിലെ ശാരദ കേവീസ് നിര്യാതയായി
    Monday, May 7, 2018
    1:43:00 PM

    ഉദുമ: ഉദുമയിലെ പഴയകാല വ്യാപാരി കേവീസ് കുഞ്ഞിക്കോരന്റെ ഭാര്യ കാപ്പിൽ കേവീസ് നിലയത്തിലെ ശാരദ കേവീസ് (85) നിര്യാതയായി.[www.malabarflash.com]

    മക്കൾ കമലാക്ഷൻ കേവീസ് (ദുബൈ ) അമ്പാടി മോഹനൻ (വ്യാപാരി പാലക്കുന്ന്) പുരുഷോത്തമൻ കേവീസ്, രാജു കേവീസ്, രതീഷൻ കേവീസ് (എല്ലാവരും ദുബൈ) ഉഷ കുഞ്ഞിമംഗലം.

    മരുമക്കൾ: ചന്ദ്രൻ കുഞ്ഞിമംഗലം (പ്രിൻസിപ്പൽ കുഞ്ഞിമംഗലം കോളേജ്) ശശികല തൃക്കരിപ്പൂർ, സുഷമ കണ്ണൂർ, ശ്രീജ പടന്നക്കാട്,നീതു നീലേശ്വരം, സുജ രാവണേശ്വരം.

    സഹോദരങ്ങൾ: കരുണാകരൻ ( റിട്ട. ചീഫ് എഞ്ചിനീയർ ( എം.പി.ടി ഗോവ) ഭാനുമതി കാഞ്ഞങ്ങാട്, കെ.രാമചന്ദ്രൻ (ബഹറൈൻ സ്റ്റേറ്റ് ഇലക്ട്രിസിറ്റി അഡ്വൈസർ ) ശ്യാമള നീലേശ്വരം, പരേതയായ മാധവി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാപ്പിൽ കേവീസ് നിലയത്തിലെ ശാരദ കേവീസ് നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top