• Latest News

    Wednesday, May 9, 2018

    പള്ളം തെക്കേക്കര തടിയന്‍വളപ്പില്‍ പി. നാരായണന്‍ നിര്യാതനായി
    Wednesday, May 9, 2018
    11:59:00 PM

    ഉദുമ: പള്ളം തെക്കേക്കര തടിയന്‍വളപ്പില്‍ പി. നാരായണന്‍(72) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: ലക്ഷ്മി. മക്കള്‍: രാജേഷ്(ഗള്‍ഫ്), രജിത.
    മരുമക്കള്‍: അഞ്ജു, സന്തോഷ്‌കുമാര്‍.
    സഹോദരങ്ങള്‍: കോരന്‍ (ദൈഗോളി), കൃഷ്ണന്‍ (കാഞ്ഞങ്ങാട്), വിജയന്‍ (കാസര്‍കോട്), സരോജിനി (മുംബൈ), ഭാസ്‌കരന്‍ (പള്ളം), പുരുഷോത്തമന്‍ (തടിയന്‍വളപ്പ്), പരേതരായ കണ്ണന്‍, കൊട്ടന്‍, എ.കെ.രാമകൃഷ്ണന്‍, മാധവി. 

    സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് സമുദായ ശ്മശാനത്തില്‍. .
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പള്ളം തെക്കേക്കര തടിയന്‍വളപ്പില്‍ പി. നാരായണന്‍ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top