• Latest News

    Wednesday, May 2, 2018

    മൂലയിൽ അഹമ്മദ് നിര്യാതനായി
    Wednesday, May 2, 2018
    4:03:00 PM

    ഉദുമ: ഉദുമ മൂലയിൽ വളപ്പിലെ മൂലയിൽ അഹമ്മദ് (63) നിര്യാതനായി. ഖബറടക്കം വൈകുന്നേരം 6.30ന് ഉദുമ ടൗൺ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.[www.malabarflash.com] 

    പരേതരായ മൂലയിൽ മൊയ്തീൻ കുഞ്ഞിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്.

    ഭാര്യ: ദൈനബി.
    മക്കൾ: മുഹമ്മദ് അസ്ഹറുദ്ധീൻ (ജനറൽ സെക്രട്ടറി, ഉദുമ ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി ) മുഹമ്മദ് റഹീമുദ്ധീൻ
    മരുമകൾ: നൂറ തളങ്കര (ഫാർമസിസ്റ്റ്‌ )

    സഹോദരങ്ങൾ: മൂലയിൽ മൂസ, എം.എ. റഹിമാൻ, അബ്ദുൽ റസാഖ്, നഫീസ, ദൈനബി, ബീവി, പരേതരായ അബ്ദുല്ല, അബ്ദുൽ ഖാദർ,ഷെരീഫ്, മുസ്തഫ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൂലയിൽ അഹമ്മദ് നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top