• Latest News

    Tuesday, May 8, 2018

    ഇടിമിന്നലിന്റെ ആഘാതത്തില്‍ സ്ത്രീ മരിച്ചു
    Tuesday, May 8, 2018
    11:35:00 AM

    മേല്‍പ്പറമ്പ്: കീഴൂര്‍ കടപ്പുറം തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു കീഴൂര്‍ കടപ്പുറത്തെ ശംഭുവിന്റെ ഭാര്യ ലക്ഷ്മി (63) യാണ് മരിച്ചത്.[www.malabarflash.com]

    മക്കള്‍ ശങ്കരന്‍, ബാബു, ബിനു, വിനേഷ്, ശൈല, ബേബി, ശാലിനി, ലത
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇടിമിന്നലിന്റെ ആഘാതത്തില്‍ സ്ത്രീ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top