• Latest News

    Sunday, May 27, 2018

    ഉദുമ സര്‍വീസ് സഹകരണ ബാങ്കിലെ അപ്രൈസര്‍ ടി.വി.കമലാക്ഷന്‍ നിര്യാതനായി
    Sunday, May 27, 2018
    11:01:00 PM

    ഉദുമ: ഉദുമ സര്‍വീസ് സഹകരണ ബാങ്കിലെ അപ്രൈസര്‍ നാലാംവാതുക്കല്‍ രാമചന്ദ്രലയത്തില്‍ ടി.വി.കമലാക്ഷന്‍ (67) നിര്യാതനായി. പരേതനായ ടി.വി.കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്.[www.malabarflash.com]

    ബാര മുക്കുന്നോത്ത് കാവ് ഭരണ സമിതി അംഗം, കാവ് അയ്യപ്പസേവാസമിതി പ്രസിഡന്റ്, കുണ്ടോളംപാറ കാഴ്ച കമ്മിറ്റി ഖജാന്‍ജി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
    ഭാര്യ: കലാവതി. മക്കള്‍: കാജല്‍, കിഷോര്‍, കിരണ്‍,
    മരുമക്കള്‍: ബിജു, സന്ധ്യ.
    സഹോദരങ്ങള്‍: രാമചന്ദ്രന്‍, നളിനി, പദ്മിനി, സരള, പരേതരായ ഹരിദാസ്, ബാലഗോപാലന്‍, വാസു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ സര്‍വീസ് സഹകരണ ബാങ്കിലെ അപ്രൈസര്‍ ടി.വി.കമലാക്ഷന്‍ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top