• Latest News

    Sunday, May 27, 2018

    താജുല്‍ ഉലമയുടെ മകള്‍ ബികുഞ്ഞി ബീവി നിര്യാതയായി
    Sunday, May 27, 2018
    7:28:00 PM

    മഞ്ചേശ്വരം: മര്‍ഹും ഉളളാള്‍ സയ്യിദ് അബ്ദുല്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍ താജുല്‍ ഉലമയുടെ മകളും കാഞ്ഞങ്ങാട് സംയുക്ത ഖാസിയായിരുന്ന പരേതനായ സയ്യിദ് ആററക്കോയ തങ്ങളുടെ വിധവയുമായ മഞ്ചേശ്വരം ഉദ്യോവാറിലെ സയ്യിദത്ത് ബികുഞ്ഞി ബീവി (75) നിര്യാതയായി.[www.malabarflash.com] 

    പരേതയായ എട്ടിക്കുളം കുഞ്ഞിബീവിയാണ് മാതാവ്
    മക്കള്‍: സയ്യിദ് മുഹമ്മദ് കോയ, സയ്യിദ് അബ്ദുല്‍ ഹക്കീം, സയ്യിദ് മീര്‍ സാഹിദ്, സയ്യിദ് മീര്‍ ബാഖിര്‍ (ഇമാം, ഉദുമ എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ്), സയ്യിദ് കുത്തുബുദ്ദീന്‍, നുസൈബ, ആയിഷ, 

    മരുമക്കള്‍: സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹാമിദ് തങ്ങള്‍ ഉദ്യാവാരം.
    സഹോദരങ്ങള്‍: സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, ഉളളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍), റംലാ ബീവി, മുത്ത് ബീവി, കുഞ്ഞാററ, ചെറിയ ബീവി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: താജുല്‍ ഉലമയുടെ മകള്‍ ബികുഞ്ഞി ബീവി നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top