• Latest News

    Thursday, May 31, 2018

    നി​പ്പാ: ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു, ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്ട് മ​രി​ച്ച​ത് ര​ണ്ടു​പേ​ർ
    Thursday, May 31, 2018
    1:37:00 AM

    കോ​ഴി​ക്കോ​ട്: നി​പ്പാ ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ടു കാ​ര​ശേ​രി സ്വ​ദേ​ശി അ​ഖി​ൽ(28) ആ​ണു മ​രി​ച്ച​ത്. ഇ​തോ​ടെ നി​പ്പാ ബാ​ധി​ച്ച് ബു​ധ​നാ​ഴ്ച മാ​ത്രം മ​രി​ച്ച​വ​ർ ര​ണ്ടും ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​നാ​റും ആ​യി. കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് ഡി​വൈ​ൻ വീ​ട്ടി​ൽ ടി.​പി. മ​ധു​സൂ​ദ​ന​ൻ ബു​ധ​നാ​ഴ്ച വൈ​കി​ട്ടു മ​രി​ച്ചി​രു​ന്നു.[www.malabarflash.com]

    രാ​ത്രി​യോ​ടെ​യാ​ണ് അ​ഖി​ൽ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് അ​ഖി​ലി​ന് നി​പ്പാ വൈ​റ​സ് ബാ​ധ​യു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. അ​ഖി​ലി​ന് രോ​ഗം പ​ക​ർ​ന്ന​ത് എ​ങ്ങി​നെ​യാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

    മ​രി​ച്ച മ​ധു​സൂ​ദ​ന​ൻ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​ഹോ​ദ​രി​യെ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് മ​ധു​സൂ​ദ​ന​നു രോ​ഗം പ​ക​ർ​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യി​ലെ സീ​നി​യ​ർ സു​പ്ര​ണ്ടാ​ണ് മ​ധു​സൂ​ദ​ന​ൻ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നി​പ്പാ: ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു, ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്ട് മ​രി​ച്ച​ത് ര​ണ്ടു​പേ​ർ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top