• Latest News

    Monday, May 7, 2018

    മണല്‍കടത്ത് സംഘം പോലീസുകാരനെ തലക്കടിച്ച് കൊന്നു
    Monday, May 7, 2018
    12:45:00 PM

    തിരുനല്‍വേലി: മണല്‍കടത്ത് സംഘം പോലീസ് ഉദ്യോഗസ്ഥനെ തലക്കടിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് വിജയനാരായണപുരത്താണ് സംഭവം.[www.malabarflash.com]

    മണല്‍ കള്ളക്കടത്ത് പിടിക്കാന്‍ ശ്രമിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മണല്‍കടത്ത് സംഘം പോലീസുകാരനെ തലക്കടിച്ച് കൊന്നു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top