• Latest News

    Monday, May 14, 2018

    ഉ​ത്ത​രേ​ന്ത്യ​യെ വി​റ​പ്പി​ച്ച് കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും; മ​ര​ണ​സം​ഖ്യ 28 ആ​യി
    Monday, May 14, 2018
    1:14:00 AM

    ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ഡ​ൽ​ഹി, ബി​ഹാ​ർ, തെ​ല​ങ്കാ​ന, ആ​ന്ധ്ര പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും പേ​മാ​രി​യി​ലും ഇ​ടി​മി​ന്ന​ലി​ലു​മാ​യി നി​ര​വ​ധി പേ​ർ മ​രി​ച്ചു.[www.malabarflash.com] 

    പ​ശ്ചി​മ ബം​ഗാ​ൾ-9, തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്ര പ്ര​ദേ​ശി​ലു​മാ​യി ഒ​ന്പ​ത്, ഉ​ത്ത​ർ​പ്ര​ദേ​ശ്-8, ഡ​ൽ​ഹി-2 എ​ന്നി​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​രു​ടെ ല​ഭ്യ​മാ​കു​ന്ന ക​ണ​ക്കു​ക​ൾ. പേ​മാ​രി​യി​ലും കൊ​ടു​ങ്കാ​റ്റി​ലും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

    ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഖാ​സ്ഗ​ഞ്ച്, ആ​ഗ്ര, ഗാ​സി​യാ​ബാ​ദ്, ഗ്രേ​റ്റ​ർ നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. ഞാ​യ​റാ​ഴ്ച ഒ​ന്പ​തു​പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഏ​പ്രി​ൽ 30-നു​ശേ​ഷം ഇ​ടി​മി​ന്ന​ലി​നും പേ​മാ​രി​യി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 46 ആ​യി.

    തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ലും ആ​ഞ്ഞ​ടി​ക്കു​ന്ന പൊ​ടി​ക്കാ​റ്റി​ലും ഡ​ൽ​ഹി​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 50-70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് ഇ​വി​ടെ കാ​റ്റു വീ​ശി​യ​ത്.

    ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള 70 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ര​വ​ധി സ​ർ​വീ​സു​ക​ൾ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യാ​ണ്. മെ​ട്രോ സ​ർ​വീ​സു​ക​ളെ​യും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. നോ​യി​ഡ, ദ്വാ​ര​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വീ​സു​ക​ൾ അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചു. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മ​ഴ ആ​രം​ഭി​ച്ച​ത്.

    ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി​യ​ട​ക്ക​ക്കം 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത പൊ​ടി​ക്കാ​റ്റ് വീ​ശി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഡ​ൽ​ഹി, ച​ണ്ഡി​ഗ​ഡ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉ​ത്ത​രേ​ന്ത്യ​യെ വി​റ​പ്പി​ച്ച് കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും; മ​ര​ണ​സം​ഖ്യ 28 ആ​യി Rating: 5 Reviewed By: UMRAS vision
    Scroll to Top