• Latest News

    Friday, May 25, 2018

    ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കു​ട്ടി​ക​ളെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ചു
    Friday, May 25, 2018
    4:01:00 AM

    ഹൈ​ദ​രാ​ബാ​ദ്: ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കു​ട്ടി​ക​ളെ നാ​ട്ടു​കാ​ർ ത​ല്ലി​ച്ച​ത​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

    പ​തി​നൊ​ന്നു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു മാ​സ​മാ​യി അ​ഞ്ചം​ഗ സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി പീ​ഡ​നം സം​ബ​ന്ധി​ച്ച് അ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം ജ​ന​ക്കൂ​ട്ടം കു​ട്ടി​ക​ളെ വീ​ട്ടി​ൽ​നി​ന്നു പി​ടി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

    ആ​റി​നും പ​തി​നൊ​ന്നി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളാ​യി​രു​ന്നു സം​ഭ​വ​ത്തി​ൽ ആ​രോ​പി​ത​ർ. കു​ട്ടി​ക​ൾ ത​ള​ർ​ന്നു നി​ല​ത്തു​വീ​ഴും​വ​രെ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​നം തു​ട​ർ​ന്നു. പി​ന്നീ​ട് പോ​ലീ​സെ​ത്തി​യാ​ണ് കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

    പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കു​ട്ടി​ക​ൾ ഫോ​ണി​ൽ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന ശീ​ല​ത്തി​ന് അ​ടി​മ​ക​ളാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കു​ട്ടി​ക​ളെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top