• Latest News

    Tuesday, May 1, 2018

    ദേ​ശീ​യ വ​നി​താ നീ​ന്ത​ൽ​താ​രം മൗ​പ്രി​യ മി​ത്ര തൂ​ങ്ങി​മ​രി​ച്ചു
    Tuesday, May 1, 2018
    1:07:00 AM

    കോ​ൽ​ക്ക​ത്ത: ദേ​ശീ​യ വ​നി​താ നീ​ന്ത​ൽ​താ​രം മൗ​പ്രി​യ മി​ത്ര (16) ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൂ​ഗ്ലി​യി​ൽ സ്വ​വ​സ​തി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മൗ​പ്രി​യ.[www.malabarflash.com]

    വീ​ട്ടി​ൽ​നി​ന്നും പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മൗ​പ്രി​യ പി​താ​വി​നൊ​പ്പം ചി​ൻ​സു​ര നീ​ന്ത​ൽ ക്ല​ബി​ൽ പോ​യി​വ​ന്ന​തി​നു ശേ​ഷ​മാ​ണ് സം​ഭ​വം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദേ​ശീ​യ വ​നി​താ നീ​ന്ത​ൽ​താ​രം മൗ​പ്രി​യ മി​ത്ര തൂ​ങ്ങി​മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top