• Latest News

    Thursday, May 24, 2018

    ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
    Thursday, May 24, 2018
    1:32:00 AM

    ചാ​ല​ക്കു​ടി: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ചാ​ല​ക്കു​ടി റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ടം​കു​ള​ത്തി ലൈ​ജു​വി​ന്റെ  ഭാ​ര്യ സൗ​മ്യ​യാ​ണ്​ (33) മ​രി​ച്ച​ത്. കൈ ​ഞ​ര​മ്പ്​ മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച ലൈ​ജു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com] 

    ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 3.30നാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

    സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ലൈ​ജു​വും സൗ​മ്യ​യും ഏ​ക മ​ക​ന്‍ ഹാ​രോ​ണു​മാ​ണ് (എ​ട്ട്) വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. നേ​രം വെ​ളു​ത്ത​പ്പോ​ള്‍ മു​ത​ല്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ന്‍ ക​ണ്ടി​രു​ന്നി​ല്ല. ഉ​ച്ച ക​ഴി​ഞ്ഞി​ട്ടും കി​ട​പ്പു​മു​റി​യു​ടെ വാ​തി​ല്‍ തു​റ​ക്കാ​താ​യ​തോ​ടെ കു​ട്ടി മ​റ്റു​ള്ള​വ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

    പോലീ​സ് എ​ത്തി കി​ട​പ്പു​മു​റി​യു​ടെ വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന​പ്പോ​ൾ വ​യ​റ്റി​ല്‍ കു​ത്തേ​റ്റ നി​ല​യി​ൽ കി​ട​ക്ക​യി​ലാ​യി​രു​ന്നു സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം. കൈ ​ഞ​ര​മ്പ് മു​റി​ച്ച നി​ല​യി​ല്‍ ലൈ​ജു​വി​നെ​യും മു​റി​യി​ല്‍ ക​ണ്ടു. ഇ​യാ​ള്‍ മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

    ആ​ളൂ​ര്‍ സ്വ​ദേ​ശി​യാ​യ ലൈ​ജു​വും കു​ടും​ബ​വും ചാ​ല​ക്കു​ടി റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന​ടു​ത്ത് താ​മ​സം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ര്‍ഷ​മാ​കു​ന്നേ​യു​ള്ളൂ. ലൈ​ജു​വും സൗ​മ്യ​യും സോ​ഫ്റ്റ് വെ​യ​ര്‍ എ​ൻ​ജി​നീ​യ​ര്‍മാ​രാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന ലൈ​ജു ഈ​യി​ടെ​യാ​ണ് നാ​ട്ടി​ല്‍ വ​ന്ന് കൊ​ര​ട്ടി​യി​ലെ ഇ​ന്‍ഫോ പാ​ര്‍ക്കി​ല്‍ ജോ​ലി​ക്ക് ചേ​ര്‍ന്ന​ത്. സൗ​മ്യ പാ​ലാ​രി​വ​ട്ട​ത്തെ ഐ.​ടി സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു.

    ചാ​ല​ക്കു​ടി ത​ച്ചു​ട​പ​റ​മ്പി​ല്‍ മ​ല്‍പ്പാ​ന്‍ ജോ​സ​ഫി​ന്റെ  മ​ക​ളാ​ണ്. അ​യ​ല്‍വാ​സി​ക​ള്‍ക്ക് ഇ​വ​രെ​ക്കു​റി​ച്ച് കാ​ര്യ​മാ​യി അ​റി​യി​ല്ല. ലൈ​ജു മ​ദ്യ​ത്തി​ന​ടി​മ​പ്പെ​ട്ടി​രു​ന്ന​താ​യും ഇ​രു​വ​രും ത​മ്മി​ല്‍ വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

    ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ്​ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്റെ വി​വാ​ഹ​ത്തി​ന് പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ര​ണ്ടു​പേ​രും വ​ഴ​ക്കി​ട്ട​താ​യി പ​റ​യു​ന്നു. ലൈ​ജു വി​വാ​ഹ​ത്തി​ല്‍ സം​ബ​ന്ധി​ച്ചി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച സൗ​മ്യ​യു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. അ​ത് ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​വും ന​ട​ന്നി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് ദു​ര​ന്തം.

    ഡി​വൈ.​എ​സ്.​പി ഷാ​ഹു​ല്‍ ഹ​മീ​ദ്, സി.​ഐ ഹ​രി​ദാ​സ്, എ​സ്.ഐ ജ​യേ​ഷ് ബാ​ല​​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top