• Latest News

    Monday, May 14, 2018

    തി​രൂ​ർ, താ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ
    Monday, May 14, 2018
    10:57:00 PM

    മ​ല​പ്പു​റം: തി​രൂ​ർ, താ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സ് ര​ണ്ടു ദി​വ​സ​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.[www.malabarflash.com]

    ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ ബാ​ധ​കം. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തി​രൂ​ർ, താ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top