• Latest News

    Friday, May 11, 2018

    ക​ളി​ക്കി​ടെ പ്ലാ​സ്റ്റി​ക് ബോ​ൾ ശ്വാ​സ​നാ​ള​ത്തി​ൽ കു​രുങ്ങി പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു
    Friday, May 11, 2018
    12:23:00 AM

    കോ​ട്ട​യം: ക​ളി​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്റ്റി​ക് ബോ​ൾ ശ്വാ​സ​നാ​ള​ത്തി​ൽ കു​രു​ങ്ങി പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു. ദീ​പി​ക പ​ത്രാ​ധി​പ സ​മി​തി​യം​ഗം കോ​ട്ട​യം അ​ന്പാ​റ​നി​ര​പ്പേ​ൽ വ​ലി​യ​വീ​ട്ടി​ൽ മു​ക്കാ​ല​ടി​യി​ൽ മാ​ക്സി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ൻ എ​യ്ഡ​ൻ ഡേ​വി​സ് മാ​ക്സി​ൻ (ഏ​ഴു​മാ​സം) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ സ​ഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. ക​ളി​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ കു​ഞ്ഞ് പ്ലാ​സ്റ്റി​ക് ബോ​ൾ വി​ഴു​ങ്ങി. ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​നെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

    മാ​താ​വ്: ജി​ൻ​സി തീ​ക്കോ​യി മാ​റാ​മ​റ്റം കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ബ​ൽ, എ​യ്ഞ്ച​ൽ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ളി​ക്കി​ടെ പ്ലാ​സ്റ്റി​ക് ബോ​ൾ ശ്വാ​സ​നാ​ള​ത്തി​ൽ കു​രുങ്ങി പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top