• Latest News

    Saturday, May 26, 2018

    ഫോണ്‍വഴി സുഹൃദ്ബന്ധം സ്ഥാപിച്ച് ഭര്‍തൃമതിയുടെ പണവും ആഭരണവും തട്ടിയ യുവാവ് പിടിയില്‍
    Saturday, May 26, 2018
    11:47:00 PM

    കോ​ട്ട​ക്ക​ൽ: സ്ത്രീ​കളെ മൊ​ബൈ​ൽ ഫോ​ൺ വ​ഴി വി​ളി​ച്ച്​ പ​രി​ച​യം ന​ടി​ച്ച് പ​ണ​വും ആ​ഭ​ര​ണ​വും ത​ട്ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​ക്കി​യ വി​രു​ത​ൻ പി​ടി​യി​ൽ. കോ​ട്ട​ക്ക​ൽ സ്വാ​ഗ​ത​മാ​ടി​ലെ കാ​ലൊ​ടി മു​തു​വി​ൽ തൗ​ഫീ​ദി​നെ​യാ​ണ്​ (28) എ​സ്.​ഐ റി​യാ​സ് ചാ​ക്കീ​രീ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.[www.malabarflash.com]

    കു​റ്റി​പ്പു​റം മൂ​ടാ​ലു​ള്ള ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. ഫോ​ൺ വ​ഴി സു​ഹൃ​ദ്​​​ബ​ന്ധം സ്ഥാ​പി​ച്ച തൗ​ഫീ​ദ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി യു​വ​തി​യി​ൽ​നി​ന്ന്​ പ​ണ​വും ആ​ഭ​ര​ണ​വും കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

    ജോ​ലി, മാ​താ​വിന്റെ ചി​കി​ത്സ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ്​ ഇ​വ കൈ​ക്ക​ലാ​ക്കി​യ​ത്. യു​വ​തി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​ല​ര പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ടു ല​ക്ഷം രൂ​പ​യു​മാ​ണ് തൗ​ഫീ​ദ് സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​രി​ച്ചു​കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 24നാ​യി​രു​ന്നു യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

    ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞ​താ​യി എ​സ്.​ഐ പ​റ​ഞ്ഞു. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫോണ്‍വഴി സുഹൃദ്ബന്ധം സ്ഥാപിച്ച് ഭര്‍തൃമതിയുടെ പണവും ആഭരണവും തട്ടിയ യുവാവ് പിടിയില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top