• Latest News

    Thursday, May 10, 2018

    വാഹനാപകടത്തില്‍ യുവാവിന്റെ മരണം: ഒരു കോടി പത്തു ലക്ഷം നഷ്ടപരിഹാരം
    Thursday, May 10, 2018
    8:30:00 AM

    പാ​​ലാ: കാ​​ഷ്മീ​​രി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ച​തി​നു ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി പ​​ലി​​ശ​​യു​​ൾ​​പ്പെ​​ടെ ഒ​​രു കോ​​ടി പ​​ത്തു ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു.[www.malabarflash.com]

    പാ​​ലാ മോ​​ട്ടോ​​ർ ആ​​ക്സി​​ഡ​​ന്‍റ് ക്ലെ​​യിം​​സ് ട്രൈ​​ബ്യൂ​​ണ​ലാ​ണ് ഉ​​ത്ത​​ര​​വി​ട്ട​ത്. കൂ​​ത്താ​​ട്ടു​​കു​​ളം ക​​ണ്ട​​ന്താ​​ന​​ത്ത് ഉ​​ല​​ഹ​​ന്നാ​​ന്‍റെ മ​​ക​​ൻ ബി​​നു(36) ആ​​ണ് 2014ൽ ​​കാ​​ഷ്മീ​​രി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​ച്ച​ത്. 

    ബി​​നു ഗ​​ൾ​​ഫി​​ലാ​​ണു ജോ​​ലി ചെ​​യ്തി​​രു​​ന്ന​​ത്. കാ​​ഷ്മീ​​രി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ഭാ​​ര്യ​​യെ സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ഴാ​​യി​രു​ന്നു അ​പ​ക​ടം.

    ബി​​നു യാ​​ത്ര ചെ​​യ്തി​​രു​​ന്ന സ്കൂ​​ട്ട​​റി​​ൽ മി​​നി​​ബ​​സി​​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​​സി​​ന്‍റെ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​യാ​​യ ന്യൂ ​​ഇ​​ന്ത്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​യോ​​ടാ​​ണ് ബി​​നു​​വി​​ന്‍റെ അ​​വ​​കാ​​ശി​​ക​​ൾ​​ക്കു ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കാ​​ൻ ട്രൈ​​ബ്യൂ​​ണ​​ൽ നി​ർ​ദേ​ശി​ച്ച​ത്. 

    ഹ​​ർ​​ജി​​ക്കാ​​ർ​​ക്കു വേ​​ണ്ടി അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ ബി​​ജു​​മോ​​ൻ ക​​ല്ലേ​​ക്കു​​ളം പൂ​​ഞ്ഞാ​​ർ, ജോ​​ഷി ഏ​​ബ്ര​​ഹാം ത​​റ​​പ്പി​​ൽ മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി എ​​ന്നി​​വ​​ർ ഹാ​​ജ​​രാ​​യി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാഹനാപകടത്തില്‍ യുവാവിന്റെ മരണം: ഒരു കോടി പത്തു ലക്ഷം നഷ്ടപരിഹാരം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top