• Latest News

    Wednesday, May 23, 2018

    യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് കെ.എം. മാണി വ്യാഴാഴ്ച ചെങ്ങന്നൂരിൽ
    Wednesday, May 23, 2018
    3:02:00 AM

    ചെ​ങ്ങ​ന്നൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി. ​വി​ജ​യ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് കെ.​എം. മാ​ണി 24ന് ​ചെ​ങ്ങ​ന്നൂ​രി​ലെ​ത്തു​മെ​ന്ന് യു​ഡി​എ​ഫ് തെ​രെ​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. വി​ശ്വ​നാ​ഥ​ൻ, ജ​ന​റ​ൽ ക​ണ്‍വീ​ന​ർ എ​ബി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.[www.malabarflash.com]

    മാ​ണി​ക്കൊ​പ്പം പി.​ജെ. ജോ​സ​ഫ്, സി.​എ​ഫ്. തോ​മ​സ്, ജോ​സ്. കെ. ​മാ​ണി എ​ന്നി​വ​രും എ​ത്തു​ന്നു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ കെ.​എം. മാ​ണി പ്ര​സം​ഗി​ക്കും. 

    പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സ്-​എ​മ്മി​ന്‍റെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി. ​വി​ജ​യ​കു​മാ​റി​നാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് കെ.എം. മാണി വ്യാഴാഴ്ച ചെങ്ങന്നൂരിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top