• Latest News

    Tuesday, May 29, 2018

    കെ​വി​ന്‍റെ കൊ​ല​പാ​ത​കം; ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ
    Tuesday, May 29, 2018
    12:45:00 AM

    കോ​ട്ട​യം: കെ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ. കെ​വി​നെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ ഇ​ട​മ​ണ്‍ നി​ഷാ​ന മ​ന്‍​സി​ലി​ല്‍ നി​യാ​സ്, റി​യാ​സ് മ​ന്‍​സി​ലി​ല്‍ റി​യാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്ന് തെ​ന്മ​ല പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.[www.malabarflash.com]

    ഇ​രു​വ​രെ​യും പു​ന​ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. പു​ന​ലൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ ചോ​ദ്യം ചെ​യ്തു. കേ​സി​ല്‍ പ​തി​മൂ​ന്നോ​ളം പേ​ര്‍ പ്ര​തി​ക​ളാ​കു​മെ​ന്നാ​ണ് വി​വ​രം. മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഉ​ട​ന്‍​ത​ന്നെ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

    കെ​വി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തെ​ത്തി​ച്ചു. 

    നേ​ര​ത്തേ, മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെ​വി​ന്‍റെ കൊ​ല​പാ​ത​കം; ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top