• Latest News

  Sunday, May 27, 2018

  കേ​ര​ള​ത്തി​ലെ പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും ഗ​ൾ​ഫി​ൽ വി​ല​ക്ക്
  Sunday, May 27, 2018
  11:39:00 PM

  തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും ഗ​ൾ​ഫി​ൽ വി​ല​ക്ക്. യു​എ​ഇ​യും ബ​ഹ്റി​നു​മാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി പാ​ടി​ല്ലെ​ന്ന് ഈ ​രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യെ അ​റി​യി​ച്ചു.[www.malabarflash.com]

  നി​പ്പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​യ​റ്റു​മ​തി വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കേ​ര​ള​ത്തി​ലെ പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും ഗ​ൾ​ഫി​ൽ വി​ല​ക്ക് Rating: 5 Reviewed By: UMRAS vision
  Scroll to Top