• Latest News

    Thursday, May 17, 2018

    ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചു; എം​എ​ൽഎ​മാ​രെ മാ​റ്റാ​ൻ ക​ഴി​യി​ല്ല
    Thursday, May 17, 2018
    11:41:00 PM

    ബം​ഗ​ളു​രു: റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കു ത​ട​യി​ട്ടു കേ​ന്ദ്ര​സ​ർ​ക്കാ​രും രം​ഗ​ത്ത്.[www.malabarflash.com] 

    എം​എ​ൽ​എ​മാ​രെ മാ​റ്റു​ന്ന​തി​നു​ള്ള ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ല്ല. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ് അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു.

    ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് എം​എ​ൽ​എ​മാ​രെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ല​ഭി​ച്ച സൂ​ച​ന. കൊ​ച്ചി​യി​ലെ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലേ​ക്ക് എം​എ​ൽ​എ​മാ​രെ മാ​റ്റു​മെ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹം. അ​തേ​സ​മ​യം, ഹൈ​ദ​രാ​ബാ​ദ്, പ​ഞ്ചാ​ബ്, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ സ്ഥ​ല​ങ്ങ​ളും എം​എ​ൽ​എ​മാ​രെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

    സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള റി​സോ​ർ​ട്ടി​ന്‍റെ സു​ര​ക്ഷ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു. റി​സോ​ർ​ട്ടി​നു​മു​ന്നി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സു​കാ​രെ തി​രി​ച്ചു​വി​ളി​ക്കാ​ൻ യെ​ദി​യൂ​ര​പ്പ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി.

    കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 117 പേ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ 112 സീ​റ്റി​ന്‍റെ കേ​വ​ല ഭൂ​രി​പ​ക്ഷം വേ​ണം. 104 സീ​റ്റാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. ഈ ​ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ യെ​ദി​യൂ​ര​പ്പ​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ൽ ര​ണ്ടു പേ​ർ ബി​ജെ​പി ക്യാ​ന്പി​ലെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചു; എം​എ​ൽഎ​മാ​രെ മാ​റ്റാ​ൻ ക​ഴി​യി​ല്ല Rating: 5 Reviewed By: editordesk Malabarflash
    Scroll to Top