• Latest News

    Sunday, May 13, 2018

    ക​​​ർ​​​ണാ​​​ട​​​ക; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോളുകൾ
    Sunday, May 13, 2018
    1:00:00 AM

    ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ൽ ഇ​​​ഞ്ചോ​​​ടി​​ഞ്ചു പോ​​​രാ​​​ട്ട​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നും തൂ​​​ക്കു​​​സ​​​ഭ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നും സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ജ​​​ന​​​താ​​​ദ​​​ൾ-​​​എ​​​സ് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നും പ്ര​​​വ​​​ചി​​​ച്ച് എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ. ഏ​​ഴ് എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ ബി​​​ജെ​​​പി​​​ക്കു മു​​​ൻ​​​തൂ​​​ക്കം പ്ര​​​വ​​​ചി​​​ച്ച​​​പ്പോ​​​ൾ ആ​​റ് ​എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ കോ​​​ണ്‍​ഗ്ര​​​സി​​​നാ​​​ണു മു​​​ൻ​​​തൂ​​​ക്കം പ്ര​​​വ​​​ചി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.[www.malabarflash.com]

    ശനിയാഴ്ച ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്.അ​​​​ന്തി​​​​മ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ല്‍ പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കാം. 2013ൽ 71.4 ​ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്നു. ഒ​​​​റ്റ​​​​പ്പെ​​​​ട്ട അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളൊ​​​​ഴി​​​​ച്ചാ​​​​ൽ പോ​​​​ളിം​​​​ഗ് സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. 224 അം​​​​ഗ​​​​സ​​​​ഭ​​​​യി​​​​ലെ 222 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്.

    ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ണ്ണ​​​​ൽ. വോ​​​​ട്ടിം​​​​ഗ് യ​​​​ന്ത്ര​​​​ത്തി​​​​ലെ ത​​​​ക​​​​രാ​​​​ര്‍ നി​​​​മി​​​​ത്തം വോ​​​​ട്ടെ​​​​ടു​​​​പ്പു ത​​​​ട​​​​സ്സ​​​​പ്പെ​​​​ട്ട ഹെ​​​​ബ്ബാ​​​​ളി​​​​ലെ ഒ​​​​രു പോ​​​​ളിം​​​​ഗ് ബൂ​​​​ത്തി​​​​ല്‍ വീ​​​​ണ്ടും വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തും.​​​​ഞായാറാഴ്ച രാ​​​​വി​​​​ലെ ഏ​​​​ഴു മു​​​​ത​​​​ല്‍ വൈ​​​​കുന്നേരം ആ​​​​റു വ​​​​രെ​​​​യാ​​​​കും റീ​​​​പോ​​​​ളിം​​​​ഗ്.

    അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്താ​​​​മെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ഇ​​​​രു​​​​മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​മ​​​​ര​​​​ക്കാ​​​​ർ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.150​​​​നു മു​​​​ക​​​​ളി​​​​ല്‍ സീ​​​​റ്റു നേ​​​​ടി അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കു​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി​​​​യു​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നാ​​​​ര്‍​ഥി ബി.​​​​എ​​​​സ്. യെ​​​​ദിയൂ​​​​ര​​​​പ്പ പ​​​​റ​​​​ഞ്ഞു.

    120​​​​നു മു​​​​ക​​​​ളി​​​​ല്‍ സീ​​​​റ്റ് ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​റ​​​​ഞ്ഞ​​​​ത്. 

    അ​​​​തി​​​​നി​​​​ടെ, ബി.​​​​ശ്രീ​​​​രാ​​​​മു​​​​ലു​​​​വി​​​​നെ​​​​തി​​​​രെ കൈ​​​​ക്കൂ​​​​ലി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വീ​​​​ഡി​​​​യോ സ​​​​ഹി​​​​തം വാ​​​​ര്‍​ത്ത ന​​​​ല്‍​കി​​​​യ​​​​തി​​​​നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ ബി​​​​ജെ​​​​പി ക​​​​ര്‍​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​​​ർ​​​ണാ​​​ട​​​ക; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോളുകൾ Rating: 5 Reviewed By: UMRAS vision
    Scroll to Top