• Latest News

    Tuesday, May 1, 2018

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണവുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍
    Tuesday, May 1, 2018
    10:55:00 PM

    കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. യുഎഇ, ഒമാൻ, സൗദി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്.[www.malabarflash.com]

    ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. 72 ലക്ഷം രൂപ മൂല്യംവരുന്ന സ്വർണമാണ് പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണവുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top