• Latest News

    Monday, May 28, 2018

    ഐഎംസിസി ഷാര്‍ജ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    Monday, May 28, 2018
    1:39:00 AM

    ഷാര്‍ജ: ഐഎംസിസി ഷാര്‍ജ കമ്മിറ്റിയുടെ റംസാന്‍ ഇഫ്താര്‍ സംഗമം ഐ എ എസ് പ്രസിഡണ്ട് ഇ പി ജോണ്‌സണ്‍ ഉദ്ഘടനം ചെയ്തു. ഐഎംസിസി പ്രസിഡന്റ് റഷീദ് താനൂര്‍ ആധ്യക്ഷത വഹിച്ചു.[www.malabarflash.com] 

    കുനവുട്ടി, അബ്ദുല്ല മല്ലിചേരി, കെ ബാലകൃഷ്ണന്‍, ഖാന്‍ പാറയില്‍, അബ്ദുല്ല , ഷിബു ജോണ് , യൂസുഫ് സഹീര്‍, ജാബിര്‍, സഹദ് പുറക്കാട്, കെ എം കുഞ്ഞി, ഹനീഫ് തുരുത്തി, യൂനുസ് അതിഞ്ഞാല്‍, അബ്ദുല്ല ബേക്കല്‍, മാധവന്‍ പാടി തുടങ്ങി ഷാര്‍ജയിലെ വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
    താഹിര്‍ അലി പൊറോപ്പാട് സ്വാഗതവും, മനാഫ് കുന്നില്‍ നന്ദിയും പറഞ്ഞു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഐഎംസിസി ഷാര്‍ജ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top