• Latest News

    Wednesday, May 9, 2018

    നടുറോഡിൽ വെച്ച് ഭർത്താവിന്‍റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു
    Wednesday, May 9, 2018
    9:48:00 PM

    കൊച്ചി: നടുറോഡിൽ വെച്ച് ഭർത്താവിന്‍റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു. പുന്നപ്ര സ്വദേശിനി സുമയ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.[www.malabarflash.com]

    പാലാരിവട്ടത്ത് ചാത്തങ്കാട് റോഡിൽ വെച്ചായിരുന്നു ആക്രമണം.

    കത്തി കൊണ്ട് കുത്തിയ ശേഷം ഭർത്താവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.പുന്നപ്ര സ്വദേശി സജീർ ആണ് പോലീസ് പിടിയിലായത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നടുറോഡിൽ വെച്ച് ഭർത്താവിന്‍റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top