• Latest News

    Saturday, May 26, 2018

    ഗോ​വ‍ ബീ​ച്ചി​ൽ കാ​മു​ക​ന്‍റെ മു​ന്നി​ൽ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര‍​യാ​ക്കി
    Saturday, May 26, 2018
    11:42:00 AM

    പ​നാ​ജി: ഗോ​വ‍​യി​ലെ ബീ​ച്ചി​ൽ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ മു​ന്നി​ൽ​വ​ച്ച് യു​വ​തി​യെ മൂ​ന്നു പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര‍​യാ​ക്കി. പി​ന്നീ​ട് ഇ​രു​വ​രെ​യും ന​ഗ്ന​രാ​ക്കി ഫോ​ട്ടോ​യെ​ടു​ക്കു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.[www.malabarflash.com]

    വ്യാ​ഴാ​ഴ്ച രാ​ത്രി ദ​ക്ഷി​ണ ഗോ​വ​യി​ലെ സെ​ർ​ന​ഭാ​തിം ബീ​ച്ചി​ലാ​യി​രു​ന്നു അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗോ​വ‍ ബീ​ച്ചി​ൽ കാ​മു​ക​ന്‍റെ മു​ന്നി​ൽ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര‍​യാ​ക്കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top