• Latest News

    Saturday, May 12, 2018

    ഇ​ൻ​ഡി​ഗോ, എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​ങ്ങ​ൾ ആ​കാ​ശ​ത്ത് തൊട്ടരികെ; ഒ​ഴി​വാ​യ​തു വ​ൻ ദു​ര​ന്തം
    Saturday, May 12, 2018
    1:36:00 AM

    മും​ബൈ: ഇ​ൻ​ഡി​ഗോ, എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​ങ്ങ​ൾ ആ​കാ​ശ​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ടു​ത്തു​വ​ന്നു. മു​ന്ന​റി​യി​പ്പ് സ്വീ​ക​രി​ച്ച് വൈ​മാ​നി​ക​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.[www.malabarflash.com]

    ഈ ​മാ​സം ര​ണ്ടി​ന് ബം​ഗ്ലാ​ദേ​ശ് ആ​കാ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. അ​ഗ​ർ​ത്ത​ല​യി​ൽ​നി​ന്നു കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​യ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​വും കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് അ​ഗ​ർ​ത്ത​ല​യി​ലേ​ക്കു പോ​യ എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​വു​മാ​ണു കൂ​ട്ടി​യി​ടി​യു​ടെ വ​ക്കി​ലെ​ത്തി​യ​ത്. 

    നി​ർ​ബ​ന്ധി​ത അ​ക​ല പ​രി​ധി പി​ന്നി​ട്ട് ഇ​രു വി​മാ​ന​ങ്ങ​ളും 700 മീ​റ്റ​ർ അ​ടു​ത്തെ​ത്തി. ഇ​തോ​ടെ വി​മാ​ന​ങ്ങ​ളി​ലെ ട്രാ​ഫി​ക് കൊ​ളി​ഷ​ൻ അ​വോ​യി​ഡ​ൻ​സ് എ​ന്ന ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു. ഇ​തോ​ടെ വി​മാ​ന​ങ്ങ​ൾ അ​ക​ല​ത്തേ​ക്കു പ​റ​ത്തു​ക​യാ​യി​രു​ന്നു.

    സം​ഭ​വം സ്ഥി​രീ​ക​രി​ച്ച ഇ​ൻ​ഡി​ഗോ വ​ക്താ​വ് വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി. ദു​ര​ന്ത​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി എ​യ​ർ ഡെ​ക്കാ​നും സ്ഥി​രീ​ക​രി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ​ൻ​ഡി​ഗോ, എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​ങ്ങ​ൾ ആ​കാ​ശ​ത്ത് തൊട്ടരികെ; ഒ​ഴി​വാ​യ​തു വ​ൻ ദു​ര​ന്തം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top