• Latest News

    Thursday, May 31, 2018

    എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​: ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേടി
    Thursday, May 31, 2018
    1:55:00 AM

    കൊ​​​ച്ചി: എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത​​ബാ​​​ധി​​​ത​​​ർ​​​ക്കു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ന​​​ർ​​​ഹ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടികളുടെ ​ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​നോ​​ടു നി​​ർ​​ദേ​​ശി​​ച്ചു.[www.malabarflash.com] 

    ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ക​​​ട​​​ന്നു​​കൂ​​​ടി​​​യ അ​​​ന​​​ർ​​​ഹ​​​രെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.

    പ​​​ട്ടി​​​ക​​​യി​​​ൽ അ​​​ന​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ ക​​​ട​​​ന്നു​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു നേ​​​ര​​​ത്തെ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി ത്വ​​​രി​​​താ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​: ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേടി Rating: 5 Reviewed By: UMRAS vision
    Scroll to Top