• Latest News

    Friday, May 11, 2018

    വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്; കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​റ​സ്റ്റി​ൽ
    Friday, May 11, 2018
    11:00:00 AM

    ബം​ഗ​ളൂ​രു: വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ 14 പേ​ർ അ​റ​സ്റ്റി​ൽ. ആ​ർ​ആ​ർ ന​ഗ​ർ സ്ഥാ​നാ​ർ​ഥി​യും എം​എ​ൽ​എ​യു​മാ​യ എ​ൻ. മു​നി​ര​ത്ന​യാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. [www.malabarflash.com]

    ഡ​പ്യൂ​ട്ടി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ച​ന്ദ്ര ഭൂ​ഷ​ൺ കു​മാ​ർ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് ച​ന്ദ്ര ഭൂ​ഷ​ൺ കു​മാ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

    ബം​ഗ​ളൂ​രു​വി​ൽ ഒ​രു സ്ത്രീ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്നു പ​തി​നാ​യി​ര​ത്തോ​ളം വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. രാ​ജ​രാ​ജേ​ശ്വ​രി മ​ണ്ഡ​ല​ത്തി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്നാ​ണു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

    വ്യാ​ജ​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​കാ​ര്യം ബു​ധ​നാ​ഴ്ച രാ​ത്രി ചീ​ഫ് ഇ​ല​ക്ട​റി​ൽ ഓ​ഫീ​സ​ർ സ​ഞ്ജീ​വ് കു​മാ​റാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റ​വും ഇ​തോ ടൊ​പ്പം പി​ടി​ച്ചെ​ടു​ത്തു. ഇ​തും വ്യാ​ജ​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്; കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top