• Latest News

    Tuesday, May 29, 2018

    ഭാ​ര്യവീ​ട്ടി​ൽ സ്ഫോ​ട​നം ന​ട​ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ജീവനൊടുക്കി
    Tuesday, May 29, 2018
    2:01:00 AM

    ചെ​​​റു​​​പു​​​ഴ: ഭാ​​​ര്യ​​​വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി​​​ വീ​​​ടി​​​നു​​​ള്ളി​​​ല്‍ സ്‌​​​ഫോ​​​ട​​​നം ന​​​ട​​​ത്തി ഭീ​​​ക​​​രാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ച്ച​​ശേ​​​ഷം തൂ​​​ങ്ങി​​​മ​​​രി​​​ച്ചു. പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ല്‍ വ​​​ങ്ങാ​​​ട്ടെ മ​​​രം​​​വെ​​​ട്ട് തൊ​​​ഴി​​​ലാ​​​ളി കു​​​ന്നും​​​പു​​​റ​​​ത്ത് അ​​​പ്പ​​​ച്ച​​​നാ (56) ണു ​​​ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. [www.malabarflash.com]

    പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ല്‍ ഏ​​​ച്ചി​​​ലാം​​​പാ​​​റ​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കു​​​ടും​​​ബ​​​ക​​​ല​​​ഹ​​​ത്തെ തു​​​ട​​​ര്‍​ന്ന് അ​​​പ്പ​​​ച്ച​​​ന്‍റെ ഭാ​​​ര്യ മോ​​​ളി​​​യും മ​​​ക്ക​​​ളും ഏ​​​ച്ചി​​​ലാം​​​പാ​​​റ​​​യി​​​ലെ മോ​​​ളി​​​യു​​​ടെ ത​​​റ​​​വാ​​​ട്ടി​​​ലാ​​​ണ് കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

    തിങ്കളാഴ്ച രാ​​​വി​​​ലെ വീ​​​ട്ടു​​​കാ​​​ര്‍ ഉ​​​റ​​​ക്ക​​​മു​​​ണ​​​ര്‍​ന്ന് വാ​​​തി​​​ല്‍ തു​​​റ​​​ന്ന​​​പ്പോ​​​ള്‍ വ​​​രാ​​​ന്ത​​​യി​​​ല്‍ മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​പ്പ​​​ച്ച​​​ന്‍ വീ​​​ട്ടി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​യാ​​​ൾ വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ത​​​ല്ലി​​​ത്ത​​​ക​​​ര്‍​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ക്ര​​​മം ത​​​ട​​​യാ​​​ന്‍ ശ്ര​​​മി​​​ച്ച മ​​​ക്ക​​​ളാ​​​യ ആ​​​ല്‍​ബി​​​ൻ, എ​​​ബി​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്ക് മ​​​ർ​​​ദ​​​ന​​​മേ​​​റ്റു. മോ​​​ളി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ തോ​​​മ​​​സ്, അ​​​ച്ചാ​​​മ്മ എ​​​ന്നി​​​വ​​​ര്‍​ക്കും പ​​​രി​​​ക്കേ​​​റ്റു.

    ബ​​​ഹ​​​ളം കേ​​​ട്ട് നാ​​​ട്ടു​​​കാ​​​ര്‍ ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ഇ​​​യാ​​​ള്‍ കൈ​​​യി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന മൊ​​​ട്ടു​​​സൂ​​​ചി പാ​​​ക്ക​​​റ്റ് മു​​​റി​​​യി​​​ല്‍ വി​​​ത​​​റു​​​ക​​​യും മു​​​റി​​​ക​​​ളി​​​ലെ​​​ല്ലാം പെ​​​ട്രോ​​​ള്‍ ത​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്തു. പാ​​​റ​​​മ​​​ട​​​ക​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡി​​​റ്റ​​​നേ​​​റ്റ​​​ര്‍ കാ​​​ട്ടി നാ​​​ട്ടു​​​കാ​​​രെ ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ട​​​ക്കം മു​​​റി​​​ക്കു​​​ള്ളി​​​ലി​​​ട്ട് പൊ​​​ട്ടി​​​ക്കു​​​ക​​​യും ചെ​​​യ്തു.

    വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ ഭ​​​യ​​​ന്ന് പു​​​റ​​​ത്തേ​​​ക്കോ​​​ടി​​​യ​​​തോ​​​ടെ ഇ​​​യാ​​​ള്‍ വാ​​​തി​​​ലു​​​ക​​​ളും ജ​​​നാ​​​ല​​​ക​​​ളും അ​​​ട​​​ച്ചു താ​​​ഴി​​​ട്ടു. നാ​​​ട്ടു​​​കാ​​​ര്‍ ചെ​​​റു​​​പു​​​ഴ പോ​​​ലീ​​​സി​​​ല്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും സ​​​ബ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ നേ​​​രം പോ​​​ലീ​​​സി​​​നെ കാ​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. 

    പി​​​ന്നീ​​​ട് വീ​​​ടി​​​നു​​​ള്ളി​​​ല്‍​നി​​​ന്നും ശ​​​ബ്ദ​​​മൊ​​​ന്നും കേ​​​ള്‍​ക്കാ​​​താ​​​യ​​​തോ​​​ടെ നാ​​​ട്ടു​​​കാ​​​ർ വാ​​​തി​​​ല്‍ ച​​​വി​​​ട്ടി​​​ത്തു​​​റ​​​ന്ന് അ​​​ക​​​ത്തു​​​ക​​​യ​​​റി​​​യ​​​പ്പോ​​​ള്‍ മു​​​റി​​​ക്കു​​​ള്ളി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ അ​​​പ്പ​​​ച്ച​​​നെ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

    ചെ​​​റു​​​പു​​​ഴ പോ​​​ലീ​​​സ് വി​​​വ​​​രം കൈ​​​മാ​​​റി​​​യ​​​ത​​​നു​​​സ​​​രി​​​ച്ച് പെ​​​രി​​​ങ്ങോം എ​​​സ്ഐ മ​​​ഹേ​​​ഷ് കെ. ​​​നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി വീ​​​ട് സീ​​​ല്‍ ചെ​​​യ്തു. പി​​​ന്നീ​​​ട് ക​​​ണ്ണൂ​​​രി​​​ല്‍​നി​​​ന്നും ഫോ​​​റ​​​ന്‍​സി​​​ക് വി​​​ഭാ​​​ഗ​​​മെ​​​ത്തി സ്‌​​​ഫോ​​​ട​​​നം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്‍​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭാ​ര്യവീ​ട്ടി​ൽ സ്ഫോ​ട​നം ന​ട​ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ജീവനൊടുക്കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top