• Latest News

    Friday, May 18, 2018

    നൂറാം വയസിൽ നിര്യാതയായി
    Friday, May 18, 2018
    12:05:00 AM

    ഉദുമ: പഴയകാല കർഷക തൊഴിലാളി മാങ്ങാട് പുതിയപുര തറവാട്ടിലെ ചപ്പില അമ്മ (100) നിര്യാതയായി.[www.malabarflash.com] 

    ഭർത്താവ്: പരേതനായ അരമങ്ങാനം രാമുഞ്ഞി. 
    മക്കൾ: കണ്ണൻ (വ്യാപാരി, പള്ളിക്കര കല്ലിങ്കാൽ), നാരായണൻ (റിട്ട: പഞ്ചായത്ത് ജീവനക്കാരൻ), ചോയിച്ചി, കൃഷ്ണൻ (ടൈലർ, മാങ്ങാട്), ജാനകി (കുട്ട്യാനം), മോഹനൻ മാങ്ങാട് ( എൽഐസി, കാസർകോട്), പരേതരായ വെള്ളച്ചി (പൂച്ചക്കാട്), അപ്പക്കുഞ്ഞി. 

    മരുമക്കൾ: അച്ചുതൻ (ഉദുമ), ഗോപാലൻ (കുട്ട്യാനം), ജാനകി ( മാങ്ങാട്), നാരായണി, പത്മിനി, സുമ (എൻജിനീയർ, മാങ്ങാട്), പരേതനായ കുമാരൻ (പൂച്ചക്കാട്). 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നൂറാം വയസിൽ നിര്യാതയായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top