• Latest News

    Thursday, May 10, 2018

    കോഴിക്കോട്ട് സിപിഎം പ്രവർത്തകനു വെട്ടേറ്റു
    Thursday, May 10, 2018
    5:39:00 PM

    കോ​ഴി​ക്കോ​ട്: പു​റ​ത്തൂ​ർ കൂ​ട്ടാ​യി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ര​യ​ൻ ക​ട​പ്പു​റം കു​റി​യ​ന്‍റെ പു​ര​ക്ക​ൽ ഇ​സ്മാ​യി​ലി​നാ​ണ്( 39) വെ​ട്ടേ​റ്റ​ത്. വ്യാഴാഴ്ച രാ​വി​ലെ 9.30 കൂ​ട്ടാ​യി പ​ള്ളി​ക്കു​ള​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് വെ​ട്ടേ​റ്റ​ത്.[www.malabarflash.com]

    ഇ​രു​കാ​ലു​ക​ൾ​ക്കും ത​ല​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​സ്മാ​യി​ലി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോഴിക്കോട്ട് സിപിഎം പ്രവർത്തകനു വെട്ടേറ്റു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top