• Latest News

    Sunday, May 13, 2018

    ബുഡകന്‍ കപ്പ് ഇന്റര്‍നാഷണല്‍ കരാട്ടെ മത്സരത്തില്‍ മീത്തല്‍ മാങ്ങാട്ടെ മുഹമ്മദ് മിന്ഹാലിന് ഒന്നാം സമ്മാനം
    Sunday, May 13, 2018
    12:30:00 AM

    ദുബൈ: ദുബൈ അല്‍ അഹ്ലി ക്ലബ് ഗ്രൗണ്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ കാറ്റേ ബുഡകന്‍ കപ്പ് -2018 ല്‍ ഉദുമ മീത്തല്‍ മാങ്ങാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം.[www.malabarflash.com] 

    മീത്തല്‍ മാങ്ങാട് സ്വദേശി മജീദ് റൈഹാന ദമ്പതികളുടെ മകന്‍ മുഹമ്മദ് മിന്ഹാലാണ് ജേതാവായത്.
    അജ്മാനിലെ അല്‍ ആമീന്‍ സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ് മിന്ഹാല്‍.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബുഡകന്‍ കപ്പ് ഇന്റര്‍നാഷണല്‍ കരാട്ടെ മത്സരത്തില്‍ മീത്തല്‍ മാങ്ങാട്ടെ മുഹമ്മദ് മിന്ഹാലിന് ഒന്നാം സമ്മാനം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top