• Latest News

    Wednesday, May 9, 2018

    കുറഞ്ഞ തുകയ്ക്ക് വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍
    Wednesday, May 9, 2018
    10:31:00 PM

    കുറഞ്ഞ തുകയ്ക്ക് വന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 39 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍ സേവനമാണ് ബിഎസ്എന്‍എലിന്റെ ഏറ്റവും പുതിയ സേവനം.[www.malabarflash.com]

    പ്രീപെയ്ഡ് വരിക്കാര്‍ക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ക്കൊപ്പം 100 എസ്എംഎസും ഈ ഓഫറിനൊപ്പം ലഭ്യമാണ്. 

    118 രൂപയുടെ മറ്റൊരു ഓഫറില്‍ 28 ദിവസത്തേക്ക് അണ്‍ ലിമിറ്റഡ് കോള്‍, ദിവസം ഒരു ജിബി ഡേറ്റ, ഫ്രീ എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭ്യമാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുറഞ്ഞ തുകയ്ക്ക് വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top