• Latest News

    Tuesday, May 1, 2018

    ലഹരികടത്ത് സംഘത്തലവന്‍ 11,500 മയക്കു ഗുളികകളുമായി പിടിയില്‍
    Tuesday, May 1, 2018
    3:46:00 AM

    മാനന്തവാടി: ല​​​ഹ​​​രി​​​ക​​​ട​​​ത്ത് സം​​​ഘ​​​ത്ത​​​ല​​​വ​​​നെ11,500 മ​​​യ​​​ക്കു ഗു​​​ളി​​​കകളുമായി കാ​​​ട്ടി​​​ക്കു​​​ള​​​ത്ത് എ​​​ക്സൈ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. കോ​​​ഴി​​​ക്കോ​​​ട് മീ​​​ഞ്ച​​​ന്ത സ്വ​​​ദേ​​​ശി ദീ​​​പ​​​ക് ഡി. ​​​രാ​​​ജ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.[www.malabarflash.com] 

    തിങ്കളാഴ്ച ഉ​​​ച്ച​​​യോ​​​ടെ എ​​​ക്സൈ​​​സി​​​ന്‍റെ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ എ​​​ക്സൈ​​​സ് സി​​​ഐ ടി. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ, സു​​​നി​​​ൽ കു​​​മാ​​​ർ, എ​​​സ്ഐ എം. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ പി. ​​​ഷാ​​​ജി, സ​​​നൂ​​​പ്, സ​​​ജീ​​​വ് എ​​​ന്നി​​​വ​​​രാ​​​ണ് ക​​​ർ​​​ണാ​​​ട​​​ക ആ​​​ർ​​​ടി​​​സിയു​​​ടെ ബം​​​ഗ​​​ളൂ​​​രു-​​​കോ​​​ഴി​​​ക്കോ​​​ട് ബ​​​സി​​​ൽനി​​​ന്നു ദീ​​​പ​​​ക്കിനെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ര​​​ണ്ട് ബാ​​​ഗു​​​ക​​​ളി​​​ലാ​​​യി ബ​​​ർ​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഗു​​​ളി​​​ക​​​ക​​​ൾ.

    കോ​​​ള​​​ജ്, സ്കൂ​​​ൾ, റി​​​സോ​​​ർ​​​ട്ടു​​​ക​​​ൾ എ​​ന്നി​​വ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ല​​​ഹ​​​രി എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​നി​​​യാ​​​ണ് ദീ​​​പ​​​ക്. ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ഇ​​​യാ​​​ളെ എ​​​ക്സൈ​​​സ് നീ​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലഹരികടത്ത് സംഘത്തലവന്‍ 11,500 മയക്കു ഗുളികകളുമായി പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top