• Latest News

    Tuesday, May 29, 2018

    ഇ​ത​ര ​മ​ത​സ്ഥ​നെ പ്ര​ണ​യി​ച്ച​തി​ന് ത​ട​ങ്ക​ലി​ലാക്കിയതായി യുവതി ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി
    Tuesday, May 29, 2018
    1:12:00 AM

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ത​​​ര ​മ​​​ത​​​സ്ഥ​​​നാ​​​യ യു​​​വാ​​​വി​​​നെ പ്ര​​​ണ​​​യി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തോ​​​ളം മം​​​ഗ​​​ലാ​​​പു​​​ര​​​ത്തെ ആ​​​ർ​​​എ​​​സ്എ​​​സ് കേ​​​ന്ദ്ര​​​ത്തി​​​ൽ ത​​ന്നെ മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​ക്കി​​യ​​താ​​യി തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി അ​​​ഞ്ജ​​​ലി പ്ര​​​കാ​​​ശ​​​ൻ ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബ​​​ഹ്റ​​​യ്ക്കു പ​​​രാ​​​തി ന​​​ൽ​​​കി.[www.malabarflash.com] 

    എ​​​ന്നാ​​​ൽ, ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കേ​​​സു​​​ള്ള​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു കാ​​​ട്ടി ഡി​​​ജി​​​പി ത​​​ന്നെ മ​​​ട​​​ക്കി​​യെ​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ഞ്ജ​​​ലി പ​​റ​​ഞ്ഞു.

    കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പ് മം​​​ഗ​​​ലാ​​​പു​​​ര​​​ത്തുനി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ അ​​​ഞ്ജ​​​ലി ഇ​​​പ്പോ​​​ൾ അ​​​മ്മാ​​​വ​​​ൻ ര​​​ഘു​​​ന​​​ന്ദ​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​ണ്. മം​​​ഗ​​​ലാ​​​പു​​​ര​​​ത്തെ ര​​​ഹ​​​സ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​മ്മ​​​യു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടെ ത​​​ന്നെ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പെ​​​ണ്‍​കു​​​ട്ടി നേ​​​ര​​​ത്തെ പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു.

    ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ത​​​ന്നെ ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി സ്വ​​​യം​​​ പ​​​ക​​​ർ​​​ത്തി​​​യ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ പെ​​​ണ്‍​കു​​​ട്ടി ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് അ​​​യ​​​ച്ച​​​ത് വ​​​ൻ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തൊ​​​രു പ​​​ക്ഷേ ത​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തെ വീ​​​ഡി​​​യോ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ഞ്ജ​​​ലി അ​​തി​​ൽ പ​​റ​​ഞ്ഞി​​രു​​​ന്നു. വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബ​​​ഹ്റ​​​യാ​​​ണ് മോ​​​ച​​​ന​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ​​​രാ​​​തി ന​​​ൽ​​​കാ​​​നാ​​​ണ് പെ​​​ണ്‍​കു​​​ട്ടി തിങ്കളാഴ്ച രാ​​​വി​​​ലെ ഡി​​​ജി​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​ത്.

    സ്പെ​​​ഷ​​​ൽ മാ​​​ര്യേ​​​ജ് ആ​​​ക്ട് പ്ര​​​കാ​​​രം വി​​​വാ​​​ഹി​​​ത​​​രാ​​​കു​​​ന്ന​​​തി​​നു താ​​​നും സു​​ഹൃ​​ത്ത് മ​​​നാ​​​സും അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​താ​​​യും അ​​​ഞ്ജ​​​ലി പ​​​റ​​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ​ത​ര ​മ​ത​സ്ഥ​നെ പ്ര​ണ​യി​ച്ച​തി​ന് ത​ട​ങ്ക​ലി​ലാക്കിയതായി യുവതി ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top