• Latest News

    Sunday, May 13, 2018

    പ​തി​മൂ​ന്നു​കാ​ര​നു വ​ധു ഇ​രു​പ​ത്തി​നാ​ലു​കാ​രി; ആ​ന്ധ്ര​യി​ലെ വി​ചി​ത്ര വി​വാ​ഹം വി​വാ​ദ​ത്തി​ൽ
    Sunday, May 13, 2018
    2:13:00 AM

    അ​മ​രാ​വ​തി: മാ​താ​വി​ന് അ​സു​ഖ​മാ​ണെ​ന്ന​തി​ന്‍റെ പേ​രി​ൽ കൗ​മാ​ര​ക്കാ​ര​നെ യു​വ​തി​ക്കു വി​വാ​ഹം ചെ​യ്തു ന​ൽ​കി. ആ​ന്ധ്രാ പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. വി​വാ​ഹ ച​ട​ങ്ങു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.[www.malabarflash.com]

    ഏ​പ്രി​ൽ 27-നാ​ണ് വി​വാ​ദ വി​വാ​ഹം ന​ട​ന്ന​ത്. കൗ​മാ​ര​ക്കാ​ര​ന്‍റെ മാ​താ​വ് അ​സു​ഖ​ബാ​ധി​ത​യാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. പി​താ​വ് മ​ദ്യ​പാ​നി​യാ​യ​തി​നാ​ൽ ത​ന്‍റെ കാ​ല​ത്തി​നു​ശേ​ഷം കു​ട്ടി​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച് മാ​താ​വ് ആ​ശ​ങ്ക​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന്, ത​ന്‍റെ മ​ര​ണ​ശേ​ഷ​വും കു​ട്ടി​യു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​തി​നാ​യി ഒ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ഇ​വ​ർ ബ​ന്ധു​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

    ഇ​ങ്ങ​നെ ക​ണ്ടെ​ത്തി​യ യു​വ​തി​യെ​യാ​ണ് കൗ​മാ​ര​ക്കാ​ര​നു വി​വാ​ഹം ചെ​യ്തു ന​ൽ​കി​യ​ത്. യു​വ​തി​ക്ക് 24 വ​യ​സ് പ്രാ​യ​മു​ണ്ട്.
    വി​വാ​ഹ ചി​ത്ര​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ കൗ​മാ​ര​ക്കാ​ര​ന്‍റെ​യും യു​വ​തി​യു​ടെ​യും കു​ടും​ബ​ങ്ങ​ൾ ഒ​ളി​വി​ൽ പോ​യി. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​തി​മൂ​ന്നു​കാ​ര​നു വ​ധു ഇ​രു​പ​ത്തി​നാ​ലു​കാ​രി; ആ​ന്ധ്ര​യി​ലെ വി​ചി​ത്ര വി​വാ​ഹം വി​വാ​ദ​ത്തി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top